അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു.




മുൻ കേന്ദ്രമന്ത്രിയും ആർ എൽ ഡി നേതാവുമായ അജിത് സിങ് (82) അന്തരിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിൻ്റെ മകനാണ്.
Previous Post Next Post