മണിമല പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടിയ ചാടിയ ആൾക്കായി തിരച്ചിൽ തുടങ്ങി ആറ്റിൽ ചാടിയ ആൾ പത്തനാട് സ്വദേശിയായ വില്ലേജ് ആഫീസർ എന്ന് സംശയം



പാമ്പാടി : മണിമല പാലത്തിൽ നിന്നും ഒരാൾ  ആറ്റിൽ ചാടിയ  ചാടിയ ആൾക്കായി തിരച്ചിൽ തുടങ്ങി  ആറ്റിൽ ചാടിയ ആൾ പത്തനാട് സ്വദേശിയായ വില്ലേജ് ആഫീസർ എന്ന് സംശയം.
പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും പ്രകാശൻ N എന്ന ID കാർഡ് പോലീസിന് ലഭിച്ചിട്ടുണ്ട് ഇപ്പോൾ സംഭവസ്ഥലത്ത് പോലീസും,  ഫയർഫോഴ്സും', നാട്ടുകാരും  തിരച്ചിൽ തുടരുന്നു
Previous Post Next Post