ജൂൺ 5- ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് AIYF പാമ്പാടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ പി ടി എം ഗവണ്മെന്റ് ഹൈസ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
AIYF കോട്ടയം ജില്ലാ കമ്മറ്റി അംഗം അജീഷ് മട്ടയ്ക്കൽ സ്കൂൾ പ്രവർത്തി പരിചയ അധ്യാപകൻ കെ അശോകന് തൈകൾ കൈമാറി.
AIYF പുതുപ്പള്ളി മണ്ഡലം കമ്മറ്റി അംഗം സുരേഷ് തെക്കേക്കര , രഞ്ജിത് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. പാമ്പാടിയും സമീപ പഞ്ചായത്തുകളിലും A I Y F പ്രവർത്തകരുടെ കിറ്റു വിതരണം നടത്തി വരുന്നുമുണ്ട്