കൽപ്പറ്റ:പനമരംഅമ്മാനി ഓണി വയൽ പത്മലത (65) യാണ് മരിച്ചത്. ഒറ്റക്ക് താമസിച്ച് വരികയായിരുന്ന ഇവരെ വൈകുന്നേരത്തോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പത്മലതയെ പ്രദേശവാസികൾ വയനാട് മെഡിക്കൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
ഒറ്റക്ക് താമസിച്ചിരുന്ന വയോധിക തീപ്പൊളലേറ്റ് മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories