സമാശ്വാസം, ഇന്ധനവിലയിൽ ഇന്ന് വർധനവില്ല





ന്യൂഡൽഹി :  തുടർച്ചായി 5 ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില 7.88 രൂപയും കൂട്ടി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 84.97 ഡോളർ. കഴിഞ്ഞ മാസം വില 79.53 ഡോളറായിരുന്നു.

ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 109.80
ഡീസൽ: 103.47

കൊല്ലം
പെട്രോൾ: 109.11
ഡീസൽ: 102.83

പത്തനംതിട്ട
പെട്രോൾ: 108.79
ഡീസൽ: 102.52

ആലപ്പുഴ
പെട്രോൾ: 108.18
ഡീസൽ: 101.96

കോട്ടയം
പെട്രോൾ: 108.21
ഡീസൽ: 101.99

ഇടുക്കി
പെട്രോൾ: 108.91
ഡീസൽ: 102.52

എറണാകുളം
പെട്രോൾ: 107.73
ഡീസൽ: 101.53

തൃശൂർ
പെട്രോൾ: 108.35
ഡീസൽ: 102.11

പാലക്കാട്
പെട്രോൾ: 108.98
ഡീസൽ: 102.71

മലപ്പുറം
പെട്രോൾ: 108.50
ഡീസൽ: 102.28

കോഴിക്കോട്
പെട്രോൾ: 108.03
ഡീസൽ: 101.84

വയനാട്
പെട്രോൾ: 108.89
ഡീസൽ: 102.59

കണ്ണൂർ
പെട്രോൾ: 107.98
ഡീസൽ: 101.79

കാസർകോട്
പെട്രോൾ: 108.90
ഡീസൽ: 102.66
Previous Post Next Post