HomeCrime യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം, കല്ലുകൊണ്ട് തലയ്ക്കടിച്ചു Guruji October 26, 2021 0 കൊണ്ടോട്ടി : യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം. ചെറുത്ത യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി..