ആധാർ നിയമലംഘനങ്ങൾക്ക് ഒരുകോടി രൂപ പിഴ




ന്യൂഡൽഹി :  ആധാർ നിയമലംഘനങ്ങൾക്ക് ഒരുകോടി രൂപ പിഴ. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്കാണ് അധികാരം,ചട്ടം വിജ്ഞാപനം ചെയ്തു.

 നിയമലംഘനങ്ങളിലെ നടപടിക്ക് ജോയിൻ സെക്രട്ടറി തല ഉദ്യോഗസ്ഥനെ നിയമിക്കും.

 മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റം.
മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

Previous Post Next Post