പുറ്റേക്കാട് പീസ്നെറ്റ് വീട്ടില്‍ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ രക്ഷിതാവിെന്റ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു