ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം നാളെ




തിരുവനന്തപുരം :   2021 മാർച്ചിൽ നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ  ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം നാളെ രാവിലെ 11 മണിയോടെ പ്രസിദ്ധീകരിക്കും

Web sites-

www.keralresults.nic.in, www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in, www.kerala.gov.in
Previous Post Next Post