കണിയാപുരം : വിവാദമായ കണിയാപുരം സംഭവത്തിൽ പ്രതിക്ക് ജാമ്യം നല്കിയതിനോട് ബന്ധപ്പെട്ട് മംഗലപുരം എസ് ഐയെ സ് സ്‌പെൻഡ് ചെയ്തു.തുളസീധരൻ നായരെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
ഇക്കഴിഞ്ഞ 23 നാണ് സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നിരുന്നത്.പ്രതിയായ ഗുണ്ടക്ക് സ്റ്റേഷൻജാമ്യം നല്കിയതിനാണ് സസ്പെന്ഷൻ.
പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്. മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്മം.ഗലപുരം പൊലീസിൽ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും പരാതിയുണ്ടായിരുന്നു.