രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന് പു​തി​യ ഡി​ജി​റ്റ​ൽ നി​യ​മം വ​രു​ന്നു.






ന്യൂഡൽഹി : രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന് പു​തി​യ ഡി​ജി​റ്റ​ൽ നി​യ​മം വ​രു​ന്നു.
തു​ല്യ​ത, സു​ര​ക്ഷ, വി​ശ്വാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​കും പു​തി​യ നി​യ​മ​മെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്‌​സ്-​വി​വ​ര സാ​ങ്കേ​തി​ക കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ ദേ​ശീ​യ മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ൽ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ ഐ​ടി നി​യ​മം പൊ​ളി​ച്ചെ​ഴു​തും. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും നി​ർ​ദേ​ശ​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​കും നി​യ​മം. 2022ഓ​ടെ നി​യ​മ​രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Previous Post Next Post