മൂന്ന് കുട്ടികളെ കാണാതായി ! പോലീസ് അന്വേഷണം ഊർജിതം '11,13,14 വയസുള്ള ആൺകുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
ജോവാൻ മധുമല 0
തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയിൽ മൂന്ന് കുട്ടികളെ കാണാതായി. 11,13,14 വയസുള്ള ആൺകുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇവർ അയൽവാസികളും ബന്ധുക്കളുമാണ്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.