കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു






കൊല്ലം:കൊട്ടാ​ര​ക്ക​ര വാ​ള​ക​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സു​കു​ട്ടി (74), ഭാ​ര്യ ശാ​ന്ത​മ്മ (71) എന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Previous Post Next Post