HomeTop Stories വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു Guruji December 25, 2021 0 പ്രതീകാത്മക ചിത്രംന്യൂഡൽഹി: വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചു.വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായതു. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നത്.