പി.ടിയുടെ നിര്യാണം, മൂന്നു ദിവസം ദുഃഖാചരണം


തിരുവനന്തപുരം : കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ്‌ മൂന്നു ദിവസം ദുഃഖാചരണം നടത്തും.

 കോൺഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയാതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി അറിയിച്ചു.



Previous Post Next Post