കോടതി ജീവനക്കാരിയെ മർദ്ദിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ







ഈരാറ്റുപേട്ട : പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി

ജയിംസ്, മകൻ നിഹാൽ എന്നിവരാണ്  അറസ്റ്റിലായത് .ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകൾ ആണ്.

സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Previous Post Next Post