തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷം

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ–കെ.എസ്.യു സംഘര്‍ഷം. ആറ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.  ക്യാംപസില്‍ കൊടികെട്ടുന്നതിനിടെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചെന്ന് കെ.എസ്.യു ആരോപിച്ചു. ക്യാംപസിന് പുറത്തുള്ളവര്‍  മര്‍ദിച്ചെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. 
Previous Post Next Post