കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായതോടെ നടന്ന തെരച്ചിലിലാണ് പെരിയാറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പെരിയാര്‍ തീരത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
തടിക്ക കടവിന് സമീപം വച്ചാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. പെരിയാര്‍ തീരത്ത് നിന്നും കുട്ടിയുടെ ബാഗ് ലഭിച്ചതോടെ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് തടിക്ക കടവിന് സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.