ബിഗ് ബസാറിൽ ക്രിസ്മസ്-ന്യൂയർ സെയിൽ


വർഷത്തിലെ ഏറ്റവും വമ്പിച്ച ലാഭം (ഡിസംബർ 22 മുതൽ ജനുവരി 2 വരെ).ബിഗ് ബസാറിൽ ഈ വർഷത്തെ ഏറ്റവും മികച്ച ലാഭം ഡിസംബർ 22 മുതൽ ജനുവരി 2 വരെ ബിഗ്ബാസർ സ്റ്റോറുകളിലും ഓൺലൈൻ ആപ്പായ Shop.Bigbazaar.com ലും വെറും 2 മണിക്കൂറിനുള്ളിൽ ഹോം ഡെലിവറിയും ലഭിക്കും.
ഈ കാലയളവിൽ 2500 രൂപയ്ക്കുള്ള ഷോപ്പിംഗിൽ  500 രൂപയുടെ ഫാഷൻ വൗച്ചർ സൗജന്യം.ഉപഭോക്താക്കൾക്കു മികച്ച ഷോപ്പിങ്ങും സേവിങ് അനുഭവവും നൽകുന്നതിനായി ബിഗ് ബസാർ എല്ല ഉത്പന്നങ്ങളിലും വിഭാഗങ്ങളിലും വലിയ ഓഫറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പബ്ലിക് ഹോളിഡേ സെയിൽ ഉപഭോക്താക്കൾക്ക് ഭക്ഷ്യ വസ്തുക്കൾ,ഫാഷൻ ,ഗാർഹിക വസ്തുക്കൾ,ഇലക്ട്രോണിക് എന്നിവയിലുടനീളം ഈ വർഷത്തെ ഏറ്റവും വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു.
ചില മെഗാ ഓഫറുകൾ:-
തുവരപരിപ്പ് 1 കിലോ 89 
രൂപ
pvm മട്ട വടി അരി 10kg- Mrp 680/- ഓഫർ 509 രൂപ
ബോഡി ലോഷൻ,സ്ക്രീൻ ക്രീമുകൾ,ഡിയോസ് തുടങ്ങിയവ 1 വാങ്ങുമ്പോൾ1സൗജന്യം
ശീതളപാനിയങ്ങൾ,ബിസ്ക്കറ്റ്,ചിപ്സ് എന്നിവ2 എടുക്കുമ്പോൾ 1 സൗജന്യം
സ്ത്രീകൾ,പുരുഷന്മാർ,കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങൾ&പാദരക്ഷകൾ 1 വാങ്ങുമ്പോൾ 1സൗജന്യം.
കൂടാതെ ഗാർഹിക വസ്തുക്കൾ ,ഹോം ഫർണിഷിങ്,ഇലക്ട്രോണിക്സ്,ലഗേജ്   ആകർഷങ്ങളായ ഡിസ്‌കൗണ്ടുകൾക്ക് പുറമെ RUPAY കാർഡ് വഴി പണമടക്കുമ്പോൾ 5% അധിക ഡിസ്‌കൗണ്ടും.
  ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള ബിഗ് ബസാർ സന്ദർശിക്കുകയോ ഓൺലൈനായി Shop.bigbazaar.com ൽ ഷോപ്പിംഗ് നടത്തുകയോ ചെയ്യാം.
ഈ ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഓരോ കുടുംബത്തിനും പരമാവധി ലാഭം ഉറപ്പ് വരുത്തുന്നതാണ് ബിഗ്ബസാറിന്റെ ലക്ഷ്യമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ഈ-കോമേഴ്‌സ് സി എം ഒ പവൻ സർദ പറഞ്ഞു.
Previous Post Next Post