അധികാരികളുടെ അനാസ്ഥ .. തകർന്ന മീനടം മാത്തൂർ പ്പടി വട്ടക്കാവ് റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കി


മീനടം :  മീനടം മാത്തൂർ പ്പടി വട്ടക്കാവ് റോഡ് നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു  പല പ്രാവശ്യം MLA  ഉൾപ്പെടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലം കിട്ടാത്ത സാഹചര്യത്തിൽ ആണ്  മീനടം വരിയോര കാറ്റിന്റെ നേതൃത്ത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മണ്ണിട്ട് കുഴികൾ അടച്ചത് ഈ റോഡിൻ്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ടർ മജീഷ്യൻ  ജോവാൻ മധുമല തത്സമയ റിപ്പോർട്ടിംഗ് 6 മാസം മുമ്പ് ചെയ്ത് ജനശ്രദ്ധ ആകർഷിച്ചിരുന്നു അന്ന് സ്ഥലം MLA അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടും എന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നിട്ടില്ല ..
Previous Post Next Post