പൂ​ജ​പ്പു​ര സെൻട്ര​ൽ ജ​യിലി​ലെ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്.


തിരു.: പൂ​ജ​പ്പു​ര സെൻട്ര​ൽ ജ​യിലി​ലെ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട​വു​കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
      961 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി. മ​റ്റ് ജ​യി​ലു​ക​ളി​ലും ജ​യി​ൽ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി.
     ജ​യി​ലു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Previous Post Next Post