അന്തരിച്ച ഡോ: ജോൺ ഗബ്രിയേൽ നാടു കണ്ട മനുഷ്യ സ്നേഹി.. സേവനം മുഖമുദ്രയാക്കിയ കർമ്മയോഗി



ലേഖകൻ : ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിലെ ക്രോസ്സ് റോഡ്സ് സ്ക്കൂൾ സ്ഥാപകനായ ഡോ: ജോൺ ഗബ്രിയേലിൻ്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി ..  വിദ്യാലത്തിൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം സേവന സന്നദ്ധന പ്രവർത്തനങ്ങൾക്ക് മാറ്റിവച്ച മാതൃക കാട്ടിയ ഡോ: ഗബ്രിയേലിൻ്റെ ദേഹവിയോഗത്തിൽ നാട്ടിലെ പ്രമുഖർ അനുശോചിച്ചു 

1984 ൽ നഴ്സറിയായി തുടങ്ങിയ സ്ഥാപനം അദ്ധേഹത്തിൻ്റെ ദീർഘവീക്ഷണവും .. കഠിന പ്രയത്ന്നവും കൊണ്ട് ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലങ്ങളിൽ ഒന്നായി മാറി .
കുട്ടികളുടെ കലാ സാഹിത്യ അഭിരുചി എന്നും പ്രോത്സാഹിപ്പിച്ച വിദ്യാലയം ... ലത്തൂർ ഭുകമ്പം ,സുനാമി , പ്രളയം തുടങ്ങി എന്ത് ആപത്ത് നാട്ടിൽ വന്നാലും  അതിൽ കൈത്താങ്ങായി മുമ്പിൽ അന്തരിച്ച ഡോ:   ജോൺ ഗബ്രിയേൽ മുമ്പിൽ ഉണ്ടായിരുന്നു  പാമ്പാടി ഗ്രാമപഞ്ചായത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കും  ഇദ്ധേഹം  സഹായം നൽകിയിരുന്നു മികച്ച ബാറ്റ്മിൻറൻ കളിക്കാരൻ ആയിരുന്നു അന്തരിച്ച ഡോ : ജോൺ ഗബ്രിയേൽ 
സാമ്പത്തികമായി പിന്നോക്കം ഉള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകിയിരുന്നു  
സംസ്ക്കാരം തിങ്കളാഴ്ച്ച  രാവിലെ പാമ്പാടി  ക്രോസ്സ് റോഡ്സ്  സ്ക്കൂളിൽ  രാവിലെ 9 മുതൽ പെതു ദർശനത്തിന് വയ്ക്കും 3 pm ന് ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ .. ഭാര്യ കുഞ്ഞമ്മ ,' മക്കൾ ലിൻ ഗബ്രിയേൽ , ലിസ് ഗബ്രിയേൽ ,പാമ്പാടിക്കാരൻ ന്യുസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post