പ്ലാസ്റ്റിക്കുകള്‍ക്ക് നിയന്ത്രണം വരുന്നുഡിസ്‌പോസിബിള്‍ ഗ്ലാസുകളടക്കം ഇതില്‍ പെടും.


തിരുവനന്തപുരം:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണം. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം.
നിരോധിക്കുന്ന സാധനങ്ങളുടെ പട്ടിക തയാറാക്കി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഡിസ്‌പോസിബിള്‍ ഗ്ലാസുകളടക്കം ഇതില്‍ പെടും.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ക്ക് ഇളവുണ്ട്.
Previous Post Next Post