ഒറ്റപ്പാലം : കണ്ണിയംപുറത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്തിരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2 വർഷത്തിലധികമായി കണ്ണിയം പുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്നു.