പാമ്പാടി : പാമ്പാടി വെള്ളൂരിൽ വീടിന് തീപിടിച്ചു ആളപായം ഇല്ല
ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു തീ പിടുത്തം
വെളളൂർ പൊന്നപ്പൻ സിറ്റിയിലിലുള്ള വൈശാഖ് വർക്കിയുടെ വീടാണ് അഗ്നിക്ക് ഇരയായത്.
ഈ വിട്ടിൽ വാടകയ്ക്ക് കൊടുത്തിരുന്ന വീടിനാണ് തീ പിടിച്ചത് . പുകപ്പുരയിലെ തീ പടർന്ന് വീടിന് പിടിക്കുകയായിരുന്നു
പാമ്പാടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു ആർക്കും അപായം ഇല്ല ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു