ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ രണ്ടു മരണം


ചെങ്ങന്നൂർ : കല്ലിശ്ശേരി പാലത്തിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.

മരിച്ചത് ചുനക്കര സ്വദേശികളായ യുവതിയും യുവാവുമാണ് എന്നാണ് റിപ്പോർട്ട്.
Previous Post Next Post