പാമ്പാടി വെള്ളൂർ R I T ക്ക് സമീപം തീപിടുത്തം ..പാമ്പാടി ഫയർഫോഴ്സ് എത്തി തീ അണച്ചു ജോവാൻ മധുമല 
പാമ്പാടി.സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തീപടർന്നു .പാമ്പാടിഫയർഫോഴ്സ്എത്തിതീഅണച്ചു.വെള്ളൂർ എട്ടാംമൈൽ ആർ.ഐടി യുടെ സ്ഥലത്തിനു സമീപമുള്ള വെള്ളാവൂർ മണിയുടെ പുരയിടത്തിൽ ഇന്ന് ഉച്ചക്ക്  മൂന്നിനായിരുന്നു  തീപിടുത്തമുണ്ടായത്. പാമ്പാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീഅണച്ചതിനാൽ തീ വ്യാപിച്ചില്ല പാമ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു
Previous Post Next Post