ആലപ്പുഴ രൂപത മുൻബിഷപ്പ് ഡോ: സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.


ആലപ്പുഴ രൂപത മുൻബിഷപ്പ് ഡോ: സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ 12-ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10.30 ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.



Previous Post Next Post