നിയമങ്ങൾ കാറ്റിൽ പറത്തി ആറു വയസ്സുകാരൻ ഇരുചക്രവാഹനത്തിൽ മത്സരയോട്ടം നടത്തി; പിതാവിനെതിരേ കേസ്സെടുത്തു


പാലക്കാട് കൊടുമ്പിൽ ഈ 17,18 തീയതികളിൽ നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 വയസ്സുകാരൻ മത്സരം പരിശീലനം നടത്തിയത്.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. 
തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്. 
ടോയ് ബൈക്കിലാണ് കുട്ടി പരിശീലനം നടത്തിയതെന്നാണ് പിതാവും ബന്ധുക്കളും 
പറയുന്നത്.
Previous Post Next Post