പാമ്പാടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന ഒരു കട പൂട്ടിച്ചു .. 4 കടകൾക്ക് നോട്ടീസ് നൽകിപാമ്പാടി : പാമ്പാടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന ഒരു കട പൂട്ടിച്ചു .. 4 കടകൾക്ക് നോട്ടീസ് നൽകി പാമ്പാടി 8 ആം മൈൽലിൽ പ്രവർത്തിക്കുന്ന  സ്പൈസി വില്ലേജ് എന്ന കടയാണ് ഉദ്യോഗസ്ഥർ പൂട്ടിച്ചത് ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാത്തതിനാൽ ആണ് കട പൂട്ടിച്ചത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന നാല് കടകൾക്ക് നോട്ടീസ് നൽകി

പാമ്പാടിയിൽ 
ഭക്ഷണ പദാർത്ഥങ്ങക്കൾക്ക് പല കടകളിലും വ്യത്യസ്ഥമായ വിലയാണ് ഈടാക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. ചില കടകളിൽ വളരെ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും ഇവർ ആരോപിച്ചു  പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഭക്ഷൃ സുരക്ഷാ ഉദ്യോഗസ്ഥർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു

Previous Post Next Post