പാമ്പാടി.കുറിയന്നൂർകുന്നേൽ പുന്നൂസ് പി.വൈ.(ബാബു 64)നിര്യാതനായി


പാമ്പാടി.കുറിയന്നൂർകുന്നേൽ പുന്നൂസ് പി.വൈ.(ബാബു 64)നിര്യാതനായി.സംസ്ക്കാരം ഇന്ന്(ഞായർ)2.30 ന് ഭവനത്തിലെ I ശുശ്രൂഷകൾക്കുശേഷം പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ.ഭാര്യ.ആനിയമ്മപുന്നൂസ്,തിരുവഞ്ചൂർതെക്കേക്കര കുടുംബാംഗം.മക്കൾ.മോൻസി,ബിൻസി,ജിൻസി.മരുമക്കൾ.ജിഞ്ചു,ജിറ്റി,മനു.
Previous Post Next Post