ഫാ.ഓ തോമസ് അന്തരിച്ചു.



മലങ്കര  ഓർത്തഡോക്സ് സഭ  മുൻ വൈദിക ട്രസ്റ്റിയും, വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഹരിപ്പാട് ചേപ്പാട് ഊടത്തിൽ ഫാ.ഡോ. ഒ. തോമസ്  അന്തരിച്ചു.
70 വയസായിരുന്നു. 
രാത്രി ഹൃദയാഘാതത്തെ തുടർന്ന് ഉടൻ ഹരിപ്പാട് ഹൃദയ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
മൃതദേഹം പരുമല മാർ ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട്
Previous Post Next Post