സിംഗപ്പൂർഃ സിംഗപ്പൂരിൽ ഇപ്പോൾ ചതയദിന പരിപാടികൾ ആരംഭിച്ചു. . അതിന്റെ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത് സിംഗപ്പൂരിലെ മലയാള സമൂഹത്തിലെ മുതിർന്ന പൗരനും സിംഗപ്പൂരിൽ നിരവധി സ്ഥാനങ്ങൾ അലൻകരിച്ച പ്രശസ്ത സിംഗപ്പൂരിലെ നലയാള കവിയും കൂടിയായ ശ്രീ എം കെ ഭാസി ആണ്. അതോടൊപ്പം വിവിധപരിപാടികൾ അര ങ്ങേറി. നാളെ ചതയം സധൃയും മറ്റുപരിപാടികളും നടക്കും. നിരവധി ശ്രീനാരായണ മിഷൻ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ പ്രസംഗിച്ചു.
