പാമ്പാടി ഈസ്റ്റ്‌ കരിമ്പീച്ചിയിൽ സുധീർ ബാബു കുര്യൻ (51)(റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ) അന്തരിച്ചു.


പാമ്പാടി ഈസ്റ്റ്‌ കരിമ്പീച്ചിയിൽ സുധീർ ബാബു കുര്യൻ (51)(റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ) അന്തരിച്ചു.  മൃതദേഹം 
21/11/22 തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം.....1.30 ന് ചേന്നമ്പള്ളി 
ഓർവയലിലുള്ള ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 4 മണിക്ക് മുണ്ടക്കയം പൈങ്ങണാ സെന്റ് തോമസ് ഓർത്തഡോക്‌സ്‌ പള്ളിയിൽ നടത്തുന്നതുമാണ്. ഭാര്യ പാമ്പാടി മാട്ടേൽ ഷൈനി മാത്യു (ടീച്ചർ, ഗവ : LPGS വാഴൂർ  )
മക്കൾ: അതുൽ, ദിയ.
Previous Post Next Post