പുതുപ്പള്ളി :ദർശന സി. എം.ഐ ഇന്റർനാഷണൽ സ്കൂളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു


കോട്ടയം : അഡ്മിഷൻ ആരംഭിച്ചു
പുതുപ്പള്ളി :ദർശന സി. എം.ഐ  ഇന്റർനാഷണൽ സ്കൂളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സി. എം. ഐ സഭയുടെ കീഴിൽ ഐ. സി. എസ്. ഇ സിലബസിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ പ്ലേ സ്കൂൾ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുന്നത്. അനുഭവസമ്പന്നരായ അധ്യാപകരുടെ മികച്ച പരിശീലനം, കെ. ജി വിദ്യാർത്ഥികൾക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ പഠനരീതി, സ്കൂൾബസ്‌ സൗകര്യം, യോഗ, മാർഷ്യൽ ആർട്സ്, മാജിക്‌, ഡാൻസ്, ക്രിക്കറ്റ്, സ്കേറ്റിങ് തുടങ്ങിയ വിഷയങ്ങളിലും പ്രത്യേക പരിശീലനം  ഇവിടുത്തെ സവിശേഷതകളാണ്. അഡ്മിഷൻ ആവശ്യമുള്ളവർക്ക് സ്കൂൾ വെബ്സൈറ്റായ www.darsanaschool.in മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: +918547755202. ഇമെയിൽ :darsanaschool14@gmail.com
Previous Post Next Post