കോഴിക്കോട്: അത്തോളിയിൽ മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ഇന്നലെ രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്. ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഷട്ടിൽ കളിക്കിടെ മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും തളർന്ന് വീണ് മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories