വ്യാപക റെയ്ഡ് വിവിധ ഹോട്ടലുകളിൽ നിന്നായി .പൂപ്പൽ പിടിച്ച ചിക്കൻ… നൂഡിൽസ് എന്നിവ പിടിച്ചെടുത്തു


കൊല്ലം കൊട്ടാരക്കര നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ, ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്.

ഹോട്ടൽ ആദിത്യ, ഗലീലി, രുചി, ജനകീയ ഹോട്ടൽ, കേക്ക് വേൾഡ്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ലക്ഷ്മി പാലറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.
Previous Post Next Post