മീനടം : പുല്ലിക്കോട്ട് കുടുംബത്തിൽ മാത്തൂർകരോട്ട് M M ചെറിയാൻ്റെ (Rtd. മാനേജർ ഡാബർ ഇന്ത്യ ലിമിറ്റഡ് കൊച്ചി) ഭാര്യ അന്നമ്മ ഏബ്രഹാം (ആനിയമ്മ - 63) ( ഹെഡ്നേഴ്സ് താലൂക്ക് ആശുപത്രി ചങ്ങനാശ്ശേരി) അന്തരിച്ചു. മൃതശരീരം നാളെ (ചൊവ്വ) വൈകുനേരം 5 ന് വസതിയൽ കൊണ്ടുവരും സംസ്കാരം ബുധൻ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
പരേത പാമ്പാടി അയ്യംപറമ്പിൽ കുടുംബാഗമാണ്.
മക്കൾ: ശീതൾ മേരി ചെറിയാൻ (USA),
ശരണ്യ സാറാ ചെറിയാൻ (മസ്കറ്റ്)
മരുമക്കൾ: നിതിൻ തോമസ് കല്ലുപുറത്ത് മണർകാട് (USA), ജിത്ത് മാത്യൂസ് വട്ടിയാനിക്കൽ നിലമ്പൂർ (മസ്കറ്റ് ) .