മാവേലിക്കര- മസ്കറ്റിൽ ടാങ്കർ ലോറി മറിഞ്ഞു പടിഞ്ഞാറെനട വടക്കേക്കര തറയിൽ വാളക്കോട്ട് ടി.തമ്പി (55) മരിച്ചു. 10ന് രാവിലെ മസ്കറ്റിൽ ദുഖം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന തമ്പി ഒന്നര വർഷം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. ഭാര്യ- ഗീത തമ്പി. മക്കൾ- വിഷ്ണു തമ്പി, അഞ്ജു തമ്പി. മരുമകൻ- ഹരി (മസ്കറ്റ്).
മസ്കറ്റിൽ ടാങ്കർ ലോറി മറിഞ്ഞു ,മലയാളിക്ക് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories