ദേശീയപാതാ നിർമാണം നടത്തുന്ന കരാർ കമ്പനി ലേബർ ക്യാമ്പിൽ തൊഴിലാളിക്ക് മർദ്ദനമേറ്റു.


കണ്ണൂർ: ദേശീയപാതാ നിർമാണം നടത്തുന്ന കരാർ കമ്പനി ലേബർ ക്യാമ്പിൽ തൊഴിലാളിക്ക് മർദ്ദനമേറ്റു. പയ്യന്നൂർ മാത്തിലിലെ ലേബർ ക്യാമ്പിലെ തൊഴിലാളിക്കാണ് മർദ്ദനമേറ്റത്. കൂലി കുടിശ്ശിക ചോദിച്ചതിനാണ് സൂപ്പർവൈസർ മർദ്ദിച്ചതെന്നു സഹ തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post