എഞ്ചിനീയറിംഗ് കോഴ്സുകളുടെ റാങ്ക് പട്ടിക ; ഒന്നാം റാങ്ക് കണ്ണൂരിൽ, കോട്ടയം ജില്ലയിൽ രണ്ടും മൂന്നും റാങ്കുകൾ



 തിരുവനന്തപുരം : സംസ്ഥാനത്തെ എഞ്ചി നീയറിംഗ് കോഴ്സുകളി ലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.

കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600 ൽ 583,6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്കോർ 600 ൽ 575,7034) കോട്ടയം സ്വദേശി ഹുഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്കോർ 600 ൽ 5727548)കരസ്ഥമാക്കി. 
എല്ലാ വിജയികൾക്കും മന്ത്രി ഡോ. ബിന്ദു ആശംസകൾ നേർന്നു.

എസ് സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്കും (സ്കോർ 600 ൽ 441,7023), കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും (സ്കോർ 600 ൽ 437,990) കരസ്ഥമാക്കി.

 എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാം (സ്കോർ 600 ൽ 387,5987), പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്കും (സ്കോർ 600 8 364.7566) raming.el.

ആകെ 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും

25,346 പേർ ആൺ കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ സംസ്ഥാന ഹയർ സെക്കന്ററി സിലബസ്സിൽ നിന്ന് 2,043 പേരും സിബിഎസ്ഇ യിൽ നിന്ന് 2,790 പേരും യോഗ്യത നേടി HSE- 2,043, AISSCE (CBSE)-2,790, ISCE(CISCE) 133, agen 34 mmmm.

Previous Post Next Post