പൊത്തൻപുറം പേഴമറ്റം കൃഷ്ണൻകുട്ടി ( 78 ) നിര്യാതനായി ,പാമ്പാടി സുഗന്ധമൊബൈൽ ഉടമ കണ്ണൻ്റെ പിതാവ് ആണ് പരേതൻ









പാമ്പാടി / പൊത്തൻപുറം : : കൃഷ്‌ണൻകുട്ടി  പേഴമറ്റം (78). അന്തരിച്ചു ഇന്ന് പുലർച്ചെ ആയിരുന്നു മരണം സംഭവിച്ചത് ,
 സംസ്കാരം ഇന്ന് (10/07/2023) 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ലിജി സുരേഷ്, മണികുട്ടൻ ( കലവറ, നെടുംകുഴി ) കണ്ണൻ  (സുഗന്ധ മൊബൈൽസ് പാമ്പാടി ) പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post