ഇ എസ് ബാലചന്ദ്രൻ നായർ അന്തരിച്ചു


  


 സൗത്ത് പാമ്പാടി : ചന്ദ്രാലയത്തിൽ ഇ എസ് ബാലചന്ദ്രൻ നായർ (83) അന്തരിച്ചു . 

സംസ്കാരം ഇന്ന് (19-7-23 ബുധനാഴ്ച) നാലുമണിക്ക് വീട്ടുവളപ്പിൽ. 

ഭാര്യ : പരേതയായ അംബുജാക്ഷി അമ്മ. മക്കൾ: വിനയചന്ദ്രൻ, റോസ് ചന്ദ്രൻ. മരുമക്കൾ: രഞ്ജിനി, മഞ്ജുഷ.


Previous Post Next Post