സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്.
സൗദിയിലെ തീപിടിത്തം.. മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും
Jowan Madhumala
0
Tags
Top Stories