കായംകുളം: കായംകുളത്ത് കാണാതായ 14 കാരിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടു കോട്ടയിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണ(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുതൽ കാണാതായ കുട്ടിയെകായംകുളം കൃഷണപുരം സാംസ്കാരിക കേന്ദ്രത്തില കുളത്തിന്റെ അതിർത്തിച്ചിറയിൽ നിന്നുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അന്നപൂർണ്ണ. കായംങ്കുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലിസ് എത്തി അന്വേഷണം ആരംഭിച്ചു
കായംകുളത്ത് കാണാതായ 14 കാരിയുടെ മൃതദേഹം കണ്ടെത്തി
Jowan Madhumala
0