ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗൺ ഹാളിൽ 'ഗംഗ പുരസ്കാരം 2023' വിതരണം ഉദ്ഘാടനം നടന്നു.ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
 പൊൻകുന്നം ടൗൺ ഹാളിൽ 'ഗംഗ പുരസ്കാരം 2023' വിതരണം ഉദ്ഘാടനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം . ഗവ. ചീഫ് വിപ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പുരസ്കാര വിതരണം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ രാധാകൃഷ്ണൻ  പി.സി ജില്ലാ പ്രസി അദ്ധ്യക്ഷത വഹിച്ചു, അനീഷ് കുടമാളൂർ, സുധീഷ് എന്നിവർ സംസാരിച്ചു.
Previous Post Next Post