അഷ്ടമിരോഹിണി ദിനത്തില്‍ അമ്പാടിയാകാന്‍ സിംഗപ്പൂരും !



✒️ സന്ദീപ് എം സോമൻ 
സിംഗപ്പൂർഃ അഷ്ടമിരോഹിണി ദിനത്തില്‍ ‍ സനാതന ധര്‍മ്മത്തിന്‍റെ  പൊരുള്‍ കുട്ടികൾക്കും മനസ്സിലാക്കുവാനും  ജീവിതലക്ഷ്യങ്ങള്‍ സഫലമാക്കുവാനും   ജന്മാഷ്ടമി ദിനത്തില്‍ രാധാ കൃഷ്ണ കുചേലന്മാരോടൊപ്പം അമ്പാടിയാകാൻ സിംഗപ്പൂരും ഒരുങ്ങി 
 ആദിശങ്കര പരിവാർ മിലന്റെ ആഭിമുഖ്യത്തിൽ ഈഷൂണ്‍ ബാലസുബ്രമണ്യ ക്ഷേത്രാങ്കണത്തില്‍ സെപ്റ്റംബർ 6 ബുധനാഴ്ച വൈകുന്നേരം 7മണിക്ക് ശോഭായാത്ര നടക്കും  
സ്ഥലം :  ഹോളി ട്രീ ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം. 10 യിഷുൻ ഇൻഡസ്ട്രിയൽ പാർക്ക് എ, സിംഗപ്പൂർ 768772

കൂടുതൽ വിവരങ്ങൾക്ക് പാമ്പാടിക്കാരൻ ന്യൂസ് സിംഗപ്പൂർ ബ്യൂറോയുമായി  ബന്ധപ്പെടുക 
നമ്പർ : +65 9850 3936
Previous Post Next Post