മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; കബടറടക്കം നാളെ


 
കോട്ടയം: നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. കബടറടക്കം നാളെ. 

മക്കൾ: ജിബിൻ സലീം, ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു‌, മുനീർ
Previous Post Next Post