മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തോടും, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനത്തോടും അനുബന്ധിച്ച് നടത്തിയ "സാന്ത്വന " ദിനാചരണത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റെജി എം. ഫിലിപ്പോസ് നിർവഹിച്ചുമണർകാട് : .മുൻ  മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തോടും, മുൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനത്തോടും അനുബന്ധിച്ചു  മണർകാട്  മണ്ഡലം 72 - ആം ബൂത്ത്‌  കോൺഗ്രസ്‌ കമ്മറ്റി നടത്തുന്ന 
"സാന്ത്വന  " ദിനാചരണത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റെജി എം. ഫിലിപ്പോസ് നിർവഹിച്ചു . പഞ്ചായത്ത്‌ മെമ്പർ മറിയാമ്മ തോമസ്,  ബൂത്ത്‌ പ്രസിഡന്റ്‌ കുഞ്ചായൻ, മുൻ പഞ്ചായത്ത്‌ മെമ്പർ ടി. പി. തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു 
Previous Post Next Post