പാമ്പാടി ഇലക്കൊടിഞ്ഞി തൈപ്പറമ്പിൽ ടി.സി.മാത്യം (മത്തായിച്ചൻ 67) അന്തരിച്ചു. വിടവാങ്ങിയത് പാമ്പാടിയിലെ ആദ്യകാല കലാകാരൻന്മാരിൽ ഒരാൾപാമ്പാടി. ഇലക്കൊടിഞ്ഞി തൈപ്പറമ്പിൽ ടി.സി.മാത്യം (മത്തായിച്ചൻ 67) അന്തരിച്ചു.
'പാമ്പാടിയിലെ ആദ്യകാല കലാകാരൻന്മാരിൽ ഒരാൾ ആയിരുന്നു ,നിരവധി നാടകങ്ങളൾ എഴുതുകയും ,അവയിൽ വേഷം ചെയ്തിട്ടുമുണ്ട്, നിമിഷ കവിയായിരുന്നു മത്തായി. ഏതൊരു അവസരത്തിലും അനുയോജ്യമായ കവിത നിമിഷങ്ങൾക്ക് ഉള്ളിൽ എഴുതി അവതരിപ്പിച്ചിരുന്നു ,കൂടാതെ കാഥികൻ  ,ഗായകൻ തുടങ്ങി കലയുടെ സമസ്ത മേഖലകളിലും കൈവച്ച വ്യക്തിത്വം ആയിരുന്നു ഹൃദയാഘാതമാണ് മരണകാരണം 
മുൻ C l  T U ചുമട്ടുതൊഴിലാളികൂടിയായിരുന്നു 
കൂടാതെ സി.എസ്.ഐ പള്ളി കൈക്കാരനായിരുന്നു.
സംസ്ക്കാരം നാളെ ( ബുധൻ) 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2 ന് സെന്റ് പോൾസ് സി.എസ്.ഐ. ചർച്ച് ഈസ്റ്റ് മീനടം സെമിത്തേരിയിൽ.
ഭാര്യ. വാകത്താനം കാട്ടിപ്പറമ്പിൽ കുടുബാംഗം ബേബിക്കുട്ടി.
മക്കൾ. ബിബിൻ മാത്യം, ബിബിതാമാത്യം. മരുമക്കൾ. ജോസഫ് ചാക്കോ , ചിഞ്ചുമോൾ
Previous Post Next Post